ഇനി വീണ്ടും കാണണ്ട എനിക്ക് നിന്നെ .
ഒരിക്കല്‍ കൂടി നിന്നെ കാണാന്‍
ഒന്ന് കൂടി നിന്റെ കണ്ണിലേക്ക് നോക്കാന്‍
ഒരു വട്ടം കൂടി നിന്റെ അടുത്തിരിക്കാന്‍
ഭയമാണ് എനിക്ക് ..
എന്നോ ഞാന്‍ പോലും മറന്നു തുടങ്ങിയ
പ്രണയത്തിന്റെ ഓര്‍മകളിലേക്ക്
നീ എന്നെ വീണ്ടും തിരിച്ചു വിളിച്ചു
കൊണ്ട് പോകും ..
നിന്റെ പ്രണയത്തിന്റെ ഓര്‍മകളില്‍
ജീവിക്കുവാന്‍ ആണ് എനിക്കിഷ്ടം ..
നീ എന്നില്‍ നിന്നും ഏറെ ദൂരത്തോളം ..
അകന്നു പോയിക്കഴിഞ്ഞു എന്ന സത്യം
അതെന്നെ ഇപ്പോഴും വല്ലാതെ ഭയപ്പെടുതാരുണ്ട് ...
ഓര്‍ക്കുന്നുണ്ടോ നീ ..
മനസ്സില്‍ പ്രണയം നിറച്ചു ഇപ്പോഴും നിന്റെ കണ്ണുകളിലേക്ക്
നോക്കി ഇരിക്കുമായിരുന്ന നിന്റെ ശാഹുവിനെ ...
നിന്റെ ഓര്‍മകളില്‍ മാത്രം ജീവിക്കുവാന്‍ കൊതിച്ചവനെ ..
നിന്റെ സ്വപ്നങ്ങളില്‍ ഒരു മയില്‍ പീലി തുണ്ട് പോലെ
ഇപ്പോഴും നീ സൂക്ഷിച്ചു വെച്ചിരുന്ന ഞാന്‍ എന്നാ ഓര്‍മയെ ..
ഓര്‍മ്മകള്‍ മനസിന്റെ വേദനകള്‍ ആയി മാറിയത് എപ്പോള്‍ എന്ന്
എനിക്ക് തന്നെ അറിയില്ല ..
ഒരു പക്ഷെ നിന്റെ തിരിച്ചു പോക്ക് .. അതായിരിക്കാം
എന്റെ കണ്ണുനീരില്‍ ചോരയുടെ ചുവപ്പ് നിറച്ചത് .
മരണം പോലും എന്നില്‍ നിന്നകന്നു പോയിരിക്കുന്നു ..
മരിക്കാന്‍ എനിക്ക് സത്യത്തില്‍ ഭയമാണ് താനും
കാരണം നീ അവസാനിക്കുന്നില്ല എന്നാ സത്യം അതാണ്
പലപ്പോഴും എന്നെ പിന്തിരിപ്പിക്കുന്നതും ..

എനിക്കിപ്പോഴും മനസിലാകുന്നില്ല എന്റെ പ്രണയത്തില്‍ വര്‍ണങ്ങള്‍ നിറച്ചു
കൂടെയുണ്ടായിരുന്നവള്‍
എനിക്കായി ജീവന്റെ പാതി പകുത്തു നല്കിയവല്‍ ..
എന്റെ സ്വപ്നങ്ങളില്‍ ഒരു മാലാഖയെപ്പോലെ നിറഞ്ഞു നിന്നവള്‍ ..
നിനക്ക് എങ്ങനെയാണ് ഇത്ര ദൂരം ഞാനില്ലാതെ നടന്നു പോകാന്‍ കഴിഞ്ഞു എന്ന്
കയ്യെത്തും ദൂരതായിരുന്നു നീ എനിക്ക് ..
പക്ഷെ നിന്റെ മനസ്
അത് എനിക്ക് അപ്രാപ്യമായ ദൂരത്തേക്ക് അകന്നു പോയിരിക്കുന്നു ..
ആരുടെയോ പൊളി വാക്കിന്റെ മൂര്‍ച്ചയില്‍
ഒന്നുരിയാടാതെ അകന്നു പോയ നിന്റെ ഓര്‍മ്മകള്‍ ഇപ്പോഴുമെന്റെ കൂട്ടിനുണ്ട് ..
കുത്തുവാക്കുകള്‍ എറിഞ്ഞെന്നെ വറചട്ടിയില്‍
എരിച്ചു ചാരമാക്കി ചാരമായിട്ടും തിളങ്ങുന്നൊരു തീക്കനല്‍ ..
അത് നീ കണ്ടിരുന്നുന്വോ ..
അതെന്റെ ഹൃദയമായിരുന്നു ..
ഒരിക്കലും നശിക്കാത്ത എന്റെ പ്രണയം .
നിന്നോടുള്ള പ്രണയം നിറഞ്ഞ എന്റെ ഹൃദയം ..

എരിഞ്ഞടങ്ങിയ തീച്ചൂളയില്‍ എന്റെ ഹൃദയം
അത് ഒറ്റക്കാണ് ..
കൂട്ടിനു നീ സമ്മാനിച്ചിട്ട് പോയ പ്രണയം മാത്രം ..
വേദനയോടെ കരയുമ്പോഴും ..
പ്രതീക്ഷകളുണ്ട്..
എന്നോ ഞാന്‍ കണ്ടിരുന്ന സ്വപ്നം പോലെ
ഇരുളിന്റെ ആഴങ്ങളില്‍ നിന്നൊരു പദനിസ്വനം കേള്‍ക്കുമെന്നും ..
എന്നെ തിരിച്ചറിയുന്ന നിന്റെ കണ്ണുകളില്‍ നിന്നും
വീണ്ടും എന്റെ പ്രണയം പുനര്‍ ജനിക്കുമെന്നും
നിന്റെ കണ്ണുനീര്‍ തുള്ളികള്‍ കൊണ്ട് ബലിയിട്ടു
നീ എന്റെ പൊട്ടിയ ഹൃദയം കൈക്കുമ്പിളില്‍ കൊരിയെടുക്കുമെന്നും ..
ഞാന്‍ ഇപ്പോഴും സ്വപ്നം കാണുന്നു

അക്ഷരങ്ങളില്‍ ഞാന്‍ വീണ്ടും ജീവിക്കുവാന്‍ തുടങ്ങുകയാണ് .
അക്ഷരങ്ങളെയും ഞാന്‍ പ്രണയിചിരുന്നു ..
നിന്നോടുള്ള അത്രയും ഇല്ലെങ്കിലും ..
എന്റെ അക്ഷരങ്ങള്‍ എന്നെ തിരികെ പ്രനയിക്കാതെ ഇരിക്കാന്‍
വേണ്ടിയാകണം എല്ലാ എഴുത്തുകളും ഞാന്‍ നിനക്ക് സമര്‍പ്പിച്ചത് ..
സത്യവും സ്നേഹവും ഉള്ള എന്റെ കഥാ പാത്രങ്ങളെ ഞാന്‍
നിന്റെ പേരില്‍ പ്രതിഷ്ഠിച്ചത്

നിന്റെ പേരെഴുതിയ പുസ്തക താളുകള്‍ ..
അതെന്റെ പ്രണയത്തെ എന്നും കൂടുതല്‍ തെളിമയുള്ളതാക്കിയിരുന്നു ..
കാരണം ഞാന്‍ പ്രണയിച്ചത് നിന്നെ മാത്രമായിരുന്നു ..
ഇപ്പോഴും നിന്നെ അറിയാന്‍ ഞാന്‍ ശ്രമിച്ചു കൊണ്ടേയിരുന്നു ..
എന്നിട്ടും
എവിടെയാ പിഴച്ചത് ..
എവിടെയാ നിനക്ക് തെറ്റിയത് ..
ചുവപ്പ് നിറമുള്ള മഷി കൊണ്ട് എന്റെ പുസ്തകത്തിലെ
നിന്റെ പേരുകള്‍ ഓരോന്നായി നെ വെട്ടി മാറ്റുമ്പോള്‍
ഞാന്‍ കരഞ്ഞിരുന്നില്ല ..
കാരണം ഞാന്‍ കരയുന്നത് നീ ഇഷ്ടപ്പെട്ടിരുന്നില്ല ..

വെറുതെ നീ സ്വയം സൃഷ്ടിച്ചെടുത്ത കുറ്റപത്രത്തില്‍
നീ എന്നെ ആദ്യ പ്രതിയായി സ്വയം പ്രതിഷ്ടിക്കുകയായിരുന്നു ..
നിനക്കും എനിക്കും വേണ്ടി ഒരായിരം പ്രണയകഥകള്‍
എഴുതിയ എന്റെ പ്രിയ സുഹൃത്തിനെ നീ മൂര്‍ച്ചയേറിയ
കലഹ വാക്ക് കൊണ്ട് അഭിഷേകം ചെയ്യുമ്പോഴും
മൌനമായിരുന്നു ഞാന്‍ കണ്ടത് നിന്നിലെ കാമുകിയെ ആയിരുന്നു ..
എന്റെ മനസിനെ സ്നേഹിച്ച .. എന്നെ സ്നേഹിച്ച
സൌഹൃദത്തിന്റെ പേരില്‍ പോലും എന്റെ ജീവിതത്തിലേക്ക്
മറ്റൊരാളുടെ കടന്നു കയറ്റം വെറുക്കുന്ന ..
എന്റെ മാത്രം പ്രണയിനിയെ

അന്നും ഇന്നും ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കുന്നു
നിന്റെ ഓര്‍മകളില്‍ തിരിച്ചു വരുന്ന നാളുകളെ
എന്റെ നെഞ്ചില്‍ കൂട്ടിപ്പിടിച്ച് ..
നിനക്കായി മാത്രം ... എന്റെ കാത്തിരുപ്പ്..
കാതിരുപ്പിന്റെ ആഴം എത്ര വലുതെന്നരിയാതെ
നിന്റെതെന്നു നീ സ്വയം ഒരിക്കല്‍ അഹങ്കരിച്ച
നിന്റെ ഷാഹു ..
എന്നും ഞാന്‍ ഇവിടെയുണ്ടാകും
നിനക്കായി മാത്രം