കുറെ നേരമായി ഈ ഇരുപ്പ്
ഉദ്ദേശം എഴുതാനുള്ള അതിയായ
ആഗ്രഹം തന്നെ....പക്ഷെ
എന്തുകൊണ്ടോ വാക്കുകൾക്കു വല്ലാത്ത ദൗർലഭ്യം.
എവിടെ തുടങ്ങണം എന്നറിയില്ല.. എന്ത് എഴുതണം എന്നറിയില്ല.
വല്ലാത്ത വീർപ്പുമുട്ടൽ , കൈകള്‍ വഴങ്ങുന്നില്ല...
എന്തൊക്കെയോ അവ്യക്തമായ ചില ആശയങ്ങൾ മനസ്സിലുണ്ട് മുൻപ് ഞാൻ ഇങ്ങനെയായിരുന്നില്ല..
വ്യക്തമായ കാഴ്ച്ചപ്പാടോടെയെ എഴുത്തിനെ സമീപിക്കാറുണ്ടായിരുന്നുള്ളൂ... എഴുതിക്കഴിയുമ്പോൾ മനസ് ശാന്തമാകും.
നിനക്കറിയുമോ
കനവുകളുടെ ചില്ലുചിത്രങ്ങള്‍
ഉടഞ്ഞു വീണായിരുന്നു,
എന്‍റെ ഹൃദയത്തില്‍
ആദ്യത്തെ മുറിവേറ്റത്.
ആദ്യ മുറിവിനും,
വേദനക്കുമൊപ്പം
എത്തി ഇന്നലെ നീ മൊഴിഞ്ഞ വാക്കുകള്‍...
ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. അത്...
ഒരല്‍പം എന്നെ മനസ്സിലാക്കിയിരുന്നെങ്കില്‍
ഇനി പറഞ്ഞിട്ട് കാര്യമില്ല....
നിനക്ക് നിന്റെതായ കാഴ്ചപ്പാടുകള്‍ ഉണ്ട്
അതില്‍ നിന്നും നിന്നെ ഞാന്‍ തടയില്ല....
"Thanks For The Fake Love"
എന്ന നിന്‍റെ മനസ്സില്‍ നിന്നും വന്ന
വരികള്‍ കൊന്നത് എന്നെയാണ്
കാരണം ഞാന്‍ അങ്ങനെ ആയിരുന്നില്ല
ക്ഷമ ചോദിക്കുന്നു ഞാന്‍ എല്ലാത്തിനും...
ഞാന്‍ മോഹങ്ങള്‍ നല്‍കാറില്ല...
നല്‍കുകയും ഇല്ല....
വേദനിച്ചു...സാരമില്ല...എല്ലാം ശെരിയാവും
നിനക്ക് നല്ലതേ വരൂ
കാരണം നീ പാവമാണ്..!!!